മത്സര പരീക്ഷയില്‍ വിജയം നേടാന്‍ ബ്രില്ല്യന്‍സ് കോളേജ് കേരളത്തിലെ ഏറ്റവും നല്ല സ്ഥാപനമാണ്. കേരള പി.എസ്.സി നടത്തുന്ന പരീക്ഷയില്‍ ബ്രില്ല്യന്‍സ് കോളേജില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ഉയര്‍ന്ന റാങ്ക് വരെ ലഭിച്ചിട്ടുണ്ട്.
ലാസ്റ്റ് ഗ്രേഡ് മുതല്‍ ഡെപ്യൂട്ടി കളക്ടര്‍ വരെയുള്ള എല്ലാ തസ്തികകള്‍ക്കും തീവ്ര പരിശീലനം നല്കുന്നു. പ്രഗത്ഭരായ അദ്ധ്യാപകര്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.
കേരളത്തിലെ എല്ലാ ജില്ലകളിലും ബ്രില്ല്യന്‍സിന്റെ ശാഖകള്‍ ഉണ്ട്. മത്സര പരീക്ഷയില്‍ വിജയം നേടുന്നതില്‍ ഇതൊരു ബ്രാന്‍ഡ്നെയിം ആയിത്തീര്‍ന്നിരിക്കുന്നു.


