suprabhatham
Brilliance College Coaching Classes
Brilliance College Correspondance Course
e_learning
e_learning
{_n-Ã-y³kv tImtfPv Idkvt]m-WvS³kv tImgvkv

സര്‍ക്കാര്‍ ഉദേ്യാഗങ്ങള്‍ക്ക് കറസ്‌പോണ്ടന്‍സ് കോഴ്‌സ്‌

ബ്രില്ലന്‍സ് കോളേജ് കേരളത്തിലെ 14 ജില്ലകളിലായി 120ഓളം കേന്ദ്രങ്ങളില്‍ പി.എസ്.സി നടത്തുന്ന പരീക്ഷകള്‍ക്കായി നേരിട്ടുള്ള പരിശീലന ക്ലാസ്സുകള്‍ നടത്തുന്നു.നിങ്ങള്‍ ഏവരേയും ഈ തീവ്രപരിശീലന ക്ലാസ്സുകളിലേക്ക് ക്ഷണിക്കുന്നു. എന്നാല്‍ പല കാരണങ്ങളാലും നേരിട്ടുളള ക്ലാസ്സുകളില്‍ വന്ന്
പഠിക്കാന്‍ സാധിക്കാത്തവര്‍ക്കായി ബദല്‍ സംവിധാനമാണ് കറസ്‌പോണ്ടന്‍സ് കോഴ്‌സ്
സിലബസ് അനുസരിച്ച് തയ്യാറാക്കിയ പുസ്തകങ്ങളുടെ സമാഹരണമാണ് കറസ്‌പോണ്ടന്‍സ് കോഴ്‌സ്.പരീക്ഷാ സിലബസ് പൂര്‍ണ്ണമായും ഉള്‍പ്പെടുത്തിയ കറസ്‌പോണ്ടന്‍സ് കോഴ്‌സില്‍ തെരഞ്ഞെടുത്ത ചോദ്യങ്ങളും മാത്യക പരീക്ഷകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഘട്ടം ഘട്ടമായാണ് കറസ്‌പോണ്ടന്‍സ് കോഴ്‌സ് പാഠഭാഗങ്ങള്‍ അയച്ചു തരിക. നേരിട്ട് പഠിക്കാന്‍ സാധിക്കാത്തവര്‍ക്ക് വീട്ടിരുന്ന് പഠിച്ച് ഉദേ്യാഗം നേടാന്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സ് ഫീസ്: L.D ക്ലര്‍ക്ക് :Rs. 950,Deputy Collector Prelims:Rs 1000,Prelims +Main :Rs.1400 ,Bank Clerk :Rs.1500,Bank P.O Rs.1900.ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ (ഓരോ വിഷയത്തിനും Rs.1300) തുക MO/DD ആയി Brilliance College ,S.s Kovil Road ,Thampanoor Trivandrum എന്ന വിലാസത്തില്‍ അയച്ചാല്‍ പാഠഭാഗങ്ങള്‍ തപാലില്‍ വിട്ടില്‍ എത്തിച്ചി തരുന്നു.(കൊറിയര്‍ വേഗത്തില്‍ കിട്ടുന്നതിനുവേണ്ടി നിങ്ങളുടെ ടെലിഫോണ്‍ നമ്പര്‍ കൂടി പ്രതേ്യകം അറിയിക്കുക).