Life Time Career Success

 

 

  • One time solution for your dream job - PSC Exam, Bank Exam, SSC Exams
  • Enroll for your dream job and get help till you win it.
  • You can opt for direct coaching in any one of our branches in Kerala for direct class room coaching and after completing the programmes you can get online coaching till you win your dream job.

 

The following are the component of the programme

 

  1. Direct coaching class in one of the 160 branches of Brilliance College in any of the 14 districts in Kerala.
  2. Online coaching till success.
  3. Comprehensive study material for the entire syllabus for the exam.
  4. When the candidates attend our direct coaching class, they get a full base and foundation of knowledge. Therefore they can apply for all the future exams and whenever a new exam comes they can refresh their knowledge through our study materials and online resources. We want you to make success in the very first exam itself. In case you cannot, you can get success in the subsequent exams. We will help you win the job or till you can apply for the job. Whatever comes first. Our intention is to provide you your dream job and support you till success. You can fully depend on us for your career dream.
  5. നിങ്ങളുടെ സ്വപ്ന ഉദേ്യാഗം സ്വന്തമാക്കാന്‍ Brilliance College ന്റ പുതിയ സംരംഭമാണ്‌ Life Time Career Success.ഈ Programme ന്റെ പ്രതേ്യകത.
  6. Direct Coaching + Online Coaching + Comprehensive Study Material എന്നിവ സംയോജിപ്പിച്ചിരിക്കുന്ന പദ്ധതിയാണ്.
  7. കേരളത്തില്‍ 14 ജില്ലകളിലെ 160 ബ്രാഞ്ചുകളില്‍ എവിടെ വേണമെങ്കിലും നേരിട്ടുള്ള കോച്ചിംഗില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നു. ഈ Basic Coaching പൂര്‍ത്തിയാക്കിയാല്‍ പിന്നെ തുടര്‍പഠനമായി ഉദേ്യാഗം ലഭിക്കുന്നത് വരെ Practice Test, Refreshment course, Model Exam എന്നിവയ്ക്കായി Online Coaching ലൂടെ പഠനം തുടരാം. അതിനുള്ള log in id, Password എന്നിവ കൂടി നല്‍കുന്നു. ഇപ്പോള്‍ നേരിട്ടുള്ള കോച്ചിംഗില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആദ്യം Online ആയി പഠിക്കാം. എപ്പോഴാണ് നിങ്ങള്‍ക്ക് സൗകര്യം ലഭിക്കുക അപ്പോള്‍ നേരിട്ടുള്ള കോച്ചിംഗില്‍ പങ്കാളിയാകാം. അതെ തുടര്‍ന്ന് Online Programme തുടരുകയും ചെയ്യാം. നിങ്ങള്‍ enroll ചെയ്യുമ്പോള്‍ തന്നെ Online Coaching ഉം ആരംഭിക്കാം. അതിനൊപ്പമാണ Optional ആയി Direct Coaching നുള്ള അവസരം ലഭിക്കുന്നത്. ഇത Optionalആണ്‌ Compulsory അല്ല.
  8. Life Time Career Success -ല്‍ enroll ചെയ്യുന്നവര്‍ക്ക് Comprehensive Study Materials പഠനത്തിന്റെ ഭാഗമായി നല്‍കുന്നു.
  9. അതായത് Life Time Career success ഒരു Comprehensive ആയ കോച്ചിംഗ് ആണ്. അത് നിങ്ങളുടെ വിജയംവരെ ലഭിക്കുന്നു.
  10. നേരിട്ടുള്ള കോച്ചിംഗില്‍ പങ്കെടുക്കാം.
  11. Online Coaching തുടര്‍ച്ചയായി ലഭിക്കുന്നു.
  12. Comprehensive Study Material പഠനത്തിനായി നല്‍കുന്നു.
  13. ഇപ്പോള്‍ enroll ചെയ്ത്‌ One Time Fee അടച്ചാല്‍ നിങ്ങള്‍ക്ക് വിജയം നേടുന്നത് വരെ (മത്സരപരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ കഴിയുന്നത് വരെ) പഠനം തുടരാം.
  14. നിങ്ങളുടെ സ്വപ്ന ഉദേ്യാഗം നേടാന്‍ One Time Solution ആണ്‌ One Time Career Success എന്ന പദ്ധതി. ഉദേ്യാഗത്തിനായി മറ്റാരെയും ആശ്രയിക്കാതെ വിജയം വരെ നിങ്ങളെ നയിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. നിങ്ങളുടെ ആദ്യ ശ്രമത്തില്‍ തന്നെ ഉദേ്യാഗം നേടത്തരിക എന്നതാണ് ഇതിന്റെ ലക്ഷ്യം. Direct Coaching ക്ലാസില്‍ പങ്കെടുക്കുമ്പോള്‍ തന്നെ വിജയം നേടാനുള്ള വിജ്ഞാനത്തിന്റെ അടിത്തറ സൃഷ്ടിക്കപ്പെടുന്നു. അത് വഴി ആദ്യ ശ്രമത്തില്‍ തന്നെ വിജയം നേടാന്‍ സാധിക്കും. ഏതെങ്കിലും സാഹചര്യത്തില്‍ വിജയം സൃഷ്ടിക്കാനായില്ലെങ്കില്‍ തുടര്‍പഠനത്തിന് Brilliance College ന്റെ Study Material, Online Coaching എന്നിവ പിന്നീടുള്ള അവസരങ്ങള്‍ക്കായി പ്രയോ ജനപ്പെട്ടേക്കാം.
  15. ചുരുങ്ങിയ സമയത്തെ Direct Coaching + Online Coaching എന്നിവ വഴി വിജയം സൃഷ്ടിക്കാവുന്നതാണ്. ഉദേ്യാഗാര്‍ത്ഥികള്‍ക്ക് മറ്റാരെയും ആശ്രയിക്കാതെ വിജയം വരെ Support ചെയ്യുക എന്നതാണ് One Time Career Success ന്റെ ലക്ഷ്യം .
  16. നിങ്ങള്‍ക്ക് ഉദേ്യാഗം നേടാന്‍ കഴിയുന്നത് വരെ അല്ലെങ്കില്‍ അപേക്ഷിക്കാനുള്ള പ്രായം തികയുന്നത് വരെ ഏതാണോ ആദ്യം അതുവരെയാണ് One Time Career Success ന്റെ ലക്ഷ്യം.
  17. എത്രയും പെട്ടെന്ന് ഉദേ്യാഗം നേടാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് യഥാര്‍ത്ഥ ലക്ഷ്യം. ഒരിക്കല്‍ Brilliance College ന്റെ ഈ കോച്ചിംഗില്‍ പങ്കെടുത്താല്‍ പിന്നെ മറ്റാരെയും ആശ്രയിക്കാതെ വിജയം ഉറപ്പാക്കുകയാണ് ലക്ഷ്യം.

 

One Time Success

 

 

ഇപ്പോള്‍ അഡ്മിഷന്‍ നല്‍കുന്ന കോഴ്‌സുകളും, ഫീസും. താഴെ നല്‍കിയിരിക്കുന്ന നിബന്ധനകള്‍ വായിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം ഉദേ്യാഗാര്‍ത്ഥികള്‍ ഈ Course ല്‍ ചേരാനുള്ള തീരുമാനം എടുക്കാവൂ. ഈ Course ല്‍ ചേരുന്നവര്‍ Brilliance College ന്റ കോച്ചിംഗ് സംബന്ധമായ എല്ലാ തീരുമാനങ്ങളും ഉള്‍ക്കൊള്ളാന്‍ ബാദ്ധ്യസ്ഥരായിരിക്കും. Details & Condition താഴെ നല്‍കിയിട്ടു്

 

Course Fees
LD Clerk (PSC)
(All SSLC, +2 level PSC Exam)
Rs. 20000/-
PSC Degree Level Exam
  • Secretariate Assistant
  • Panchayat Secretard, BDO, Sub-Inspector etc...
  • Assistant (Company/Corporaion/Board)
Rs. 30000/-
Bank Clerk (IBPS, SBI, All Banks Rs. 25000/-
Bank PO (IBPS, SBI, All Banks)
Rs. 30000/-

 

website security